Friday, November 15, 2019

പ്രമേഹ ദിനാചരണം

പ്രമേഹ ദിന റാലി അഭിസംബോധന ചെയ്തു കൊണ്ട് ദേശമംഗലം PAC -യിലെ  MO DR.AMBU 'പ്രമേഹം അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ വോളന്റീർസിന് ക്ലാസ് നൽകി. ഇതേ വിഷയത്തിൽ ഹരിത ഗ്രാമത്തിൽ വോളന്റീർസ് ബോധവത്കരണം നടത്തി .




No comments:

Post a Comment