NSS ന്റെ നേതൃത്വത്തിൽ നടന്ന പൊതു അസ്സംബ്ലിയിൽ ഭരണഘടനദിനത്തിൽ അധ്യാപകനായ ശ്രീ വിജയൻ മാഷ് വിദ്യാർത്ഥികളോട് സംവദിച്ചു
പ്രതികന എടുത്തു
'ഒന്നാണ് നമ്മൾ'NSS വോളന്റീർസ് മനുഷ്യ ചങ്ങല തീർത്തു.
ക്വീസ് മത്സരം ,മതേതരത്വം എന്ന വിഷയത്തെ ആസ്പദമാക്കി ടിബറ്റ് നടത്തി.
പ്രമേഹ ദിന റാലി അഭിസംബോധന ചെയ്തു കൊണ്ട് ദേശമംഗലം PAC -യിലെ MO DR.AMBU 'പ്രമേഹം അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ വോളന്റീർസിന് ക്ലാസ് നൽകി. ഇതേ വിഷയത്തിൽ ഹരിത ഗ്രാമത്തിൽ വോളന്റീർസ് ബോധവത്കരണം നടത്തി .