Friday, August 30, 2019

ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുമ്പോൾ....

 ആമസോൺ  കാടുകളിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രപ്രദര്ശനവും ബോധവത്കരണവും നടത്തി .മാതൃഭൂമി ഫോട്ടോഗ്രാഫർ ശ്രീ സുബിൻ ഉദഘാടനം നിർവഹിച് സംസാരിച്ചു.

   

Wednesday, August 21, 2019

ഒരു മുറം പച്ചക്കറി...

സ്കൂളിന് ഒരു മുറം വിഷരഹിത പച്ചക്കറിയുടെ NSS വോളന്റീർസ്.....

Wednesday, August 7, 2019

ഒന്നാം വർഷ കൂട്ടുകാർക്കുള്ള specific orientation

ഒന്നാം വർഷ കൂട്ടുകാർക്കുള്ള NSS പാഠങ്ങൾ ....PAC അംഗം വേണുമാഷിന്റെ Specific orientation class

Monday, July 29, 2019

MAANAVAM STATE INAGURATION

- വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവിന്ദനാഥ് ഉദ്ഘാടന കർമം നിർവഹിച്ച.
-UR പ്രദീപ് MLA , Dr p.p.പ്രകാശൻ , Dr ജേക്കബ് ജോൺ  തുടങ്ങിയവരുടെ വലിയ സാന്നിധ്യം;
-സ്നേഹവീട് പൂർത്തീകരണം.
-കുട്ടിയെ അറിയുക സ്കോളർഷിപ്പ.
-free uniform for all plus one students...







ആറ്റൂരിനെ മറക്കാനാകുമോ ?

മഹാ കവി ആറ്റൂരിന് കലാലയത്തിൽ ആദരാഞ്ജലി തീർത്തു കൊണ്ട് NSS വോളിന്റിയേഴ്‌സ്....

Sunday, July 28, 2019

മനുഷ്യമാനവം

മാനവം 2019 ന്റെ ഭാഗമായി ദേശമംഗലം NSS-HSS വോളന്റീർസ് സ്കൂൾ ഗ്രൗണ്ടിൽ തീർത്ത മനുഷ്യമാനവം