Tuesday, October 15, 2019

ലോക വിദ്യാഭ്യാസ ദിനം

ലോക വിദ്യാഭ്യാസ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പ്രത്യേക  അസംബ്ലിയിൽ വായനശാല സെക്രട്ടറി ശശിധരൻ ക്ലാസ് എടുത്തു...


Saturday, October 5, 2019

മഹാതന്മാഗാന്ധി സ്‌മൃതി സംഗമം

മഹാത്മാഗാന്ധി സ്‌മൃതി സംഗമം ഗ്രാമീണ വായനശാലയുമായി ചേർന്ന് ഗാന്ധി സ്‌മൃതി പ്രഭാഷണം ശ്രീ.വി.എസ്.ഗിരീശൻ (സെക്രട്ടറി .ഗാന്ധി പി എസ്‌ ഫൗണ്ടേഷൻ ) കുട്ടികൾക്കൊപ്പം.


Friday, August 30, 2019

ലോകത്തിന്റെ ശ്വാസകോശം കത്തിയെരിയുമ്പോൾ....

 ആമസോൺ  കാടുകളിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി ചിത്രപ്രദര്ശനവും ബോധവത്കരണവും നടത്തി .മാതൃഭൂമി ഫോട്ടോഗ്രാഫർ ശ്രീ സുബിൻ ഉദഘാടനം നിർവഹിച് സംസാരിച്ചു.

   

Wednesday, August 21, 2019

ഒരു മുറം പച്ചക്കറി...

സ്കൂളിന് ഒരു മുറം വിഷരഹിത പച്ചക്കറിയുടെ NSS വോളന്റീർസ്.....

Wednesday, August 7, 2019

ഒന്നാം വർഷ കൂട്ടുകാർക്കുള്ള specific orientation

ഒന്നാം വർഷ കൂട്ടുകാർക്കുള്ള NSS പാഠങ്ങൾ ....PAC അംഗം വേണുമാഷിന്റെ Specific orientation class