Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Wednesday, August 7, 2019
ഒന്നാം വർഷ കൂട്ടുകാർക്കുള്ള specific orientation
ഒന്നാം വർഷ കൂട്ടുകാർക്കുള്ള NSS പാഠങ്ങൾ ....PAC അംഗം വേണുമാഷിന്റെ Specific orientation class
Monday, July 29, 2019
MAANAVAM STATE INAGURATION
- വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവിന്ദനാഥ് ഉദ്ഘാടന കർമം നിർവഹിച്ച.
-UR പ്രദീപ് MLA , Dr p.p.പ്രകാശൻ , Dr ജേക്കബ് ജോൺ തുടങ്ങിയവരുടെ വലിയ സാന്നിധ്യം;
-സ്നേഹവീട് പൂർത്തീകരണം.
-കുട്ടിയെ അറിയുക സ്കോളർഷിപ്പ.
-free uniform for all plus one students...
ആറ്റൂരിനെ മറക്കാനാകുമോ ?
മഹാ കവി ആറ്റൂരിന് കലാലയത്തിൽ ആദരാഞ്ജലി തീർത്തു കൊണ്ട് NSS വോളിന്റിയേഴ്‌സ്....
Sunday, July 28, 2019
മനുഷ്യമാനവം
മാനവം 2019 ന്റെ ഭാഗമായി ദേശമംഗലം NSS-HSS വോളന്റീർസ് സ്കൂൾ ഗ്രൗണ്ടിൽ തീർത്ത മനുഷ്യമാനവം
Friday, July 26, 2019
മാനവജ്വാല
മാനവം 2019 ന്റെ ഭാഗമായി ദേശമംഗലം NSS-HSS വോളണ്ടീയർസ് ഷൊർണുർ പാലത്തിന്റെ (കൊച്ചിൻ പാലം) മുകളിൽ തെളിയിച്ച മാനവജ്വാല ....
Wednesday, July 24, 2019
ഗ്രൗണ്ട് ഒരുക്കൽ
മനുഷ്യമാനവം തീർക്കുന്നതിന് മുന്നോടിയായി നടത്തിയ ഗ്രൗണ്ട് ഒരുക്കൽ....
Tuesday, July 23, 2019
കൂട്ടയോട്ടം
മാനവത്തിന്റെ പ്രചാരണാർത്ഥം കൂട്ടയോട്ടം നടത്തി.ത്രിശൂർ സിറ്റി പോലീസ് ,പിങ്ക് വിഭാഗം അംഗങ്ങൾ ഫ്ലാഗ് ഓഫ് നടത്തി.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)