Sunday, July 28, 2019

മനുഷ്യമാനവം

മാനവം 2019 ന്റെ ഭാഗമായി ദേശമംഗലം NSS-HSS വോളന്റീർസ് സ്കൂൾ ഗ്രൗണ്ടിൽ തീർത്ത മനുഷ്യമാനവം



Wednesday, July 24, 2019

ഗ്രൗണ്ട് ഒരുക്കൽ

മനുഷ്യമാനവം തീർക്കുന്നതിന് മുന്നോടിയായി നടത്തിയ ഗ്രൗണ്ട് ഒരുക്കൽ....

Tuesday, July 23, 2019

കൂട്ടയോട്ടം

മാനവത്തിന്റെ  പ്രചാരണാർത്ഥം കൂട്ടയോട്ടം നടത്തി.ത്രിശൂർ സിറ്റി പോലീസ് ,പിങ്ക് വിഭാഗം അംഗങ്ങൾ ഫ്ലാഗ് ഓഫ് നടത്തി.


മാനവം ജനഹൃദയങ്ങളിലേക്ക്...

മാനവം 2019 ന്റെ ഭാഗമായി മാനവസന്ദേശമുയർത്തി ദേശമംഗലം HSS-NSS വോളന്റീർസ് നടത്തിയ കൂട്ടയോട്ടം...









Thursday, July 18, 2019

ASSEMBLY

                               

മാനവ സന്ദേശമുയർത്തി ദേശമംഗലത്തെ വിദ്യാർഥികൾ ഒരുമിച്ചപ്പോൾ ...


Monday, July 15, 2019

കുട്ടികൾ മാനവത്തിലേക്കു....

മാനവത്തിന്റെ സന്ദേശം നൽകി കുട്ടികൾക്ക് പ്രത്യേക അസ്സെംബ്ലി നടത്തി