Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Tuesday, July 23, 2019
മാനവം ജനഹൃദയങ്ങളിലേക്ക്...
മാനവം 2019 ന്റെ ഭാഗമായി മാനവസന്ദേശമുയർത്തി ദേശമംഗലം HSS-NSS വോളന്റീർസ് നടത്തിയ കൂട്ടയോട്ടം...
Thursday, July 18, 2019
ASSEMBLY
മാനവ സന്ദേശമുയർത്തി ദേശമംഗലത്തെ വിദ്യാർഥികൾ ഒരുമിച്ചപ്പോൾ ...
Monday, July 15, 2019
കുട്ടികൾ മാനവത്തിലേക്കു....
മാനവത്തിന്റെ സന്ദേശം നൽകി കുട്ടികൾക്ക് പ്രത്യേക അസ്സെംബ്ലി നടത്തി
Thursday, July 11, 2019
WORLD POPULATION DAY
ജനസംഖ്യ വിഭവമാണ് .....ശാപമല്ല .
ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സ്‌പെഷ്യൽ അസ്സംപ്ലി നടത്തി ,തുടർന്ന് ടീച്ചർ ക്ലാസ് എടുക്കുകയും ചെയ്തു .
Monday, July 8, 2019
MAANAVAM
മാനവത്തിന്റെ മുന്നൊരുക്കങ്ങളിലൂടെ ...
സംസ്ഥാനതല
ഉദ്ഘടന സംഘടനസമിതി രൂപീകരണം
Wednesday, June 26, 2019
ലഹരിവിരുദ്ധ ദിനാചരണം
ജീവിതമാകട്ടെ ലഹരി...
Excise
ഓഫീസറുടെ നേതൃത്ത്വത്തിൽ ലഹരിവിരുദ്ധ ക്ലാസ്സും, അതിനോടനുബന്ധിച്ചു പ്രതിജ്ഞ എടുക്കുകയും ചെയ്തു.
Wednesday, June 19, 2019
വായന ദിനാചരണം
അക്ഷരത്തിന്റെ അഗ്ന്നി തേടി ....
Newer Posts
Older Posts
Home
Subscribe to:
Posts (Atom)