Monday, December 3, 2018

ഭിന്നശേഷി ദിനാചരണം

ഭിന്നശേഷി ദിനാചരണത്തിനോടനുബന്ധിച്ചു വൈശാഖ് സർ നെ പൊന്നാട അണിയിച് ആദരിച്ചു




Saturday, December 1, 2018

എയ്ഡ്സ് ദിനാചരണം

എയ്ഡ്സ് ചിഹ്നം ചിരാതിൽ തീർക്കുകയും, അതിനോടനുബന്ധിച്ചു ബോധവൽക്കരണ ക്ലാസ്സും നടന്നു





Saturday, November 24, 2018

"വിത്തും കൈക്കോട്ടും "-വിതിറക്കൽ

കൃഷി ഓഫീസറുടെ നേതൃത്വത്തിൽ പൈങ്കുളം പഴയാറ്റിൽ സുരക്ഷിത പച്ചക്കറിയുടെ വിത്തിറക്കൽ നടന്നു.

Monday, November 19, 2018

"വിത്തും കൈക്കോട്ടും" -ഉദ്ഘാടനം

17 ഏക്കറിലെ സുരക്ഷിത പച്ചക്കറി കൃഷിയുടെ ഉദ്ഘടനവും,കുഴിയെടുക്കലും നടന്നു.

"വിത്തും കൈക്കോട്ടും" -ഉദ്ഘാടനം

17 ഏക്കറിലെ സുരക്ഷിത പച്ചക്കറി  കൃഷിയുടെ ഉദ്‌ഘാടനവും,കുഴിയെടുക്കലും നടന്നു .

Wednesday, November 7, 2018

ആശാൻ പുരസ്കാരം

NSS നൊപ്പം ആശാൻ പുരസ്കാര വേദിയിലൂടെ...