Wednesday, January 29, 2020

DRONE

"Yellow Line"



ഇതിന്റെ ഭാഗമായി NSS വോളന്റീർസ് എഴുതി തയ്യാറാക്കിയ ലഹരിവിരുദ്ധ ലഘു രേഖ സന്ദേശങ്ങൾ പൊതുജനങ്ങൾക്കായി.....


Tuesday, January 21, 2020

Wednesday, January 15, 2020

പാലിയേറ്റിവ് ദിനം


പാലിയേറ്റിവ് ദിനത്തോടനുബന്ധിച്ചു ദേശമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രവുമായി നടത്തിയ റാലി....

ദേശമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഓഫീസറുടെ ബോധവൽക്കരണ ക്ലാസ്...



Tuesday, January 7, 2020

കാവലാൾ

 എക്സൈസ് ഓഫീസർ ശ്രീ.രാജേഷ് +1 വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്....



Monday, January 6, 2020

നേത്ര പരിശോധന ക്യാമ്പ്

നേത്ര പരിശോധന ക്യാമ്പ് വിദ്യാർത്ഥികൾക്കായി അൽ-സലാമ ഹോസ്പിറ്റലുമായി ചേർന്ന്...

Thursday, January 2, 2020

സപ്തദിന സഹവാസ ക്യാമ്പ്

NSS HSS ദേശമംഗലത്തിന്റെ സ്കൂളിന്റെ സപ്തദിന സഹവാസ ക്യാമ്പ് ദേശമംഗലം മലബാർ എഞ്ചിനീയറിംഗ് കോളേജിൽ 2019 ഡിസംബർ 21മുതൽ 27 വരെ നടന്നു...