ശ്രീ ബഷീർ സൗഹൃദ -കോഡിനേറ്റർ (അറബി അദ്ധ്യാപകൻ )ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച ക്ലാസ് എടുത്തു.തുടർന്ന് ലഹരി വസ്തുക്കൾ ഉപേഷിക്കേണ്ടതിന്റെ ആവശ്യകത വെളിവാക്കാനുള്ള ലഘു രേഖകൾ (കുട്ടികൾ എഴുതിത്തയ്യാറാക്കിയത് )സ്കൂൾ പരിസരത്തെ കടകളിലും ,വഴിയയാത്രക്കാർക്കും വിതരണം ചെയ്തു .