Home
NSS DC BLOG
Mobile App
ONLINE ENTRY
Circular(State Cell)
DHSE-NSS
Not me...But you...
Monday, December 10, 2018
"ആശാൻ പുരസ്‌ക്കാര നിറവിൽ കവി ദേശമംഗലം രാമകൃഷ്ണൻ ആദരം ഒരുക്കി NSS"
ഛായ ചിത്രം ഒരുക്കൽ ,പുസ്തക പരിചയം ,കവിതാ പാരായണം എന്നിവ വായനശാലയിൽ വെച്ച നടന്നു.
Tuesday, December 4, 2018
കിളികൾക്കൊരു ക്ഷണക്കത്ത്
റോട്ടറി ക്ലബ് ഷൊർണുർ ഉം ദേശമംഗലം hss nss ഒരുമിച്ച് ഹരിത പ്രവർത്തനങ്ങളിലേക്ക് ....
Monday, December 3, 2018
നമുക്കൊപ്പം-ഭിന്നശേഷി ദിനാചരണം
ഭിന്നശേഷി ദിനാചരണത്തോടനുബന്ധിചു സ്കൂളിലെ ഭിന്നശേഷിക്കാരനായ അദ്ധ്യാപകൻ ശ്രീ.വൈശാഖൻ മാഷിനെ ആദരിക്കലും interactionനും നടന്നു .ഐക്യദാർഢ്യം പ്രകടിപ്പിച്ച മെഴുകുതിരികൾ തെളിയിച്ചു
ഭിന്നശേഷി ദിനാചരണം
ഭിന്നശേഷി ദിനാചരണത്തിനോടനുബന്ധിച്ചു വൈശാഖ് സർ നെ പൊന്നാട അണിയിച് ആദരിച്ചു
Saturday, December 1, 2018
എയ്ഡ്സ് ദിനാചരണം
എയ്ഡ്സ് ചിഹ്നം ചിരാതിൽ തീർക്കുകയും, അതിനോടനുബന്ധിച്ചു ബോധവൽക്കരണ ക്ലാസ്സും നടന്നു
Newer Posts
Older Posts
Home
Subscribe to:
Posts (Atom)