Saturday, November 24, 2018

"വിത്തും കൈക്കോട്ടും "-വിതിറക്കൽ

കൃഷി ഓഫീസറുടെ നേതൃത്വത്തിൽ പൈങ്കുളം പഴയാറ്റിൽ സുരക്ഷിത പച്ചക്കറിയുടെ വിത്തിറക്കൽ നടന്നു.

Monday, November 19, 2018

"വിത്തും കൈക്കോട്ടും" -ഉദ്ഘാടനം

17 ഏക്കറിലെ സുരക്ഷിത പച്ചക്കറി കൃഷിയുടെ ഉദ്ഘടനവും,കുഴിയെടുക്കലും നടന്നു.

"വിത്തും കൈക്കോട്ടും" -ഉദ്ഘാടനം

17 ഏക്കറിലെ സുരക്ഷിത പച്ചക്കറി  കൃഷിയുടെ ഉദ്‌ഘാടനവും,കുഴിയെടുക്കലും നടന്നു .

Wednesday, November 7, 2018

ആശാൻ പുരസ്കാരം

NSS നൊപ്പം ആശാൻ പുരസ്കാര വേദിയിലൂടെ...